Tuesday, August 22, 2006

കരുമാടിക്കുട്ടന്‍





കുട്ടനാട്ടിലെ വിശാലമായ നെല്പാടങ്ങള്‍ക്കു നടുവില്‍, വിത്തിനും വിളക്കും കാവലിരിക്കുന്ന കരുമാടിക്കുട്ടന്‍.... അമ്പലപ്പുഴ ശ്രീക്രിഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും ഏകദേശം 8 കി.മീ.
മഴയായതു കാരണം പടം ലേശം ക്ലിയറു കുറവാ...

ലാലേട്ടന്‍...

നിന്നെയും കാത്ത്......

സൂര്യേട്ടന്‍........
എനിക്ക് എന്തിഷ്ടമാണെന്നോ.....എന്തൊരു തേജസാണാ മുഖത്ത്..... നോക്കാനേ പറ്റില്ല.....പക്ഷേ ഒരു കുഴപ്പം മാത്രം... പുള്ളിക്കാരന്ടെ ക്രിത്യനിഷ്ട. ദിവസവും രാവിലെ 6 - 6:30 ആകുമ്പൊള്‍ എത്തും. നമ്മളെ കുത്തിപ്പൊക്കി വിടും. അസ്ഥാന്ത്തു വെയില്‍ അടിക്കുമ്പൊള്‍ എഴുന്നേറ്റു പോകാതിരിക്കന്‍ പറ്റുമോ? ഉച്ചയാകുമ്പൊള്‍ മുഖം ഒന്നു കനപ്പിക്കും. വൈകുംന്നേരം കാണാന്‍ നല്ല ചേലാ... ഏഷ്യന്‍ പെയിന്‍റിന്റെ പരസ്യം പോലെ തോന്നും കണ്ടാല്‍‍.....പക്ഷെ ആ മുഖം അപ്പോള്‍ എന്തൊ ഒന്നു പറയുവാന്‍ വെമ്പുന്നതുപോലെ.....ഒരു യാത്രാമൊഴി..... വേര്‍പാടിന്റെ..... വിരഹത്തിന്റെ.... ഒരു ആര്‍ദ്രത... പറഞ്ഞു തീര്‍ക്കുന്നതിനു മുന്‍പ് പെട്ടെന്നു കാണാതയി...... നമുക്കു വീണ്ടും കാത്തിരിക്കാം.....മറ്റൊരു പ്രഭാതത്തിനു വേണ്ടി........നമ്മുടെ സൂര്യേട്ടന്ടെ വരവിനായി.......

ലാലേട്ടന്‍....

Monday, August 21, 2006


ദേ ഇതാണു ‍ഞാന്‍…. എങ്ങനെയുണ്ട്? കമെണ്ട് അടിക്കല്ലെ!!!!! ഏനിച്ചു ബെസമാവും……

ലാലേട്ടന്‍.

അല്ലാ ഈ ബൂലോഗത്തില പുട്ടു പ്രേമികളുടെ അസ്സൊസിയേഷന്‍ എവിടെയാ‍ാ‍ാ‍ാ‍ാ????? ഒരു മെമംബ്ര്ഷിപ് എടുക്കാനാ…..

ലാലേട്ടന്‍.

ഈസ്വരാ ന്റെ ബാഗ്യം. വരുന്ന വെല്ലിയഴ്ച്ച നാട്ടില്‍ പോകാം. ഒഫ്ഫിഷ്യല്‍ ആയതുകൊന്ടു ചെലവു മിച്ചം. വീട്ടില്‍ പോകാം. പുട്ടടി ഫ്രീ.

ലാലേട്ടന്‍.

“a” ----------- അ “A” ----------- ആ “i” ----------- ഇ
“ii” ----------- ഈ “u” ----------- ഉ “uu” ----------- ഊ
“e” ----------- എ “E” ----------- ഏ “I” ----------- ഐ
“o” ----------- ഒ “OO” ----------- ഓ “ou” ----------- ഔ
“am” ----------- അം “aH’ ----------- അഃ

Latettan......