Monday, August 21, 2006

അല്ലാ ഈ ബൂലോഗത്തില പുട്ടു പ്രേമികളുടെ അസ്സൊസിയേഷന്‍ എവിടെയാ‍ാ‍ാ‍ാ‍ാ????? ഒരു മെമംബ്ര്ഷിപ് എടുക്കാനാ…..

ലാലേട്ടന്‍.

6 Comments:

At Monday, August 21, 2006 12:43:00 PM, Blogger അനംഗാരി said...

ശിവനേ...സ്വാഗതം. ചേര്‍ത്തലയില്‍ എവിടാ..?

 
At Monday, August 21, 2006 1:12:00 PM, Blogger ലാലേട്ടന്‍... said...

മായിത്തറ. (എന്നു വച്ചു വെറും തറയല്ല.) Near St. Michales College.

ലാലേട്ടന്.

 
At Monday, August 21, 2006 3:29:00 PM, Blogger ബിന്ദു said...

മലയാളത്തില് എഴുതാന് വളരെ എളുപ്പമാണ്.

ആദ്യമായി, മലയാളത്തില് എഴുതാനുള്ള സംഗതിയാണ് വേണ്ടത്..
വരമൊഴി ആണ് അതിനുള്ള
സൂത്രം. സാധാരണ പോസ്റ്റുകള് അടിച്ചുണ്ടാക്കാന് ഈ എഡിറ്ററാണ്
ഉപയോഗിക്കുക.. നമുക്ക് അതില് അടിച്ചുണ്ടാക്കാനും സേവു ചെയ്യാനും പിന്നീട്
എഡിറ്റ് ചെയ്യാനും ഒക്കെ പറ്റും, നോട് പാഡ് പോലെ..
href="http://easynews.dl.sourceforge.net/sourceforge/varamozhi/VaramozhiEditorSetup-1.3.3.exe
"> ഇവിടെ റൈറ്റ് ക്ലിക്ക് ചെയ്തു സേവ് ചെയ്താല്
എഡിറ്ററിന്റെ
സെറ്റപ്പ് ഫയല് കിട്ടും. അതു ഡൌണ്ലോഡ് ചെയ്ത് സേവ് ചെയ്ത് ഇന്സ്റ്റാള്
ചെയ്യൂ.

ഇനി, കമന്റ് എഴുതുമ്പോള് ഒക്കെ വരമൊഴിക്ക് പകരം മൊഴി കീമാപ്പോ അതുപോലുള്ള
സൂത്രങ്ങളോ ഉപയോഗിക്കാം. അതും വരമൊഴിയുടെ പേജില് ഉള്ള ലിങ്കു വഴി പോയാല്
കിട്ടും..

ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള്
href="http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html
"> ഇവിടെ കാണാം


മലയാളം ബ്ലോഗുകളിലെ മലയാളം കമന്റുകള് ശേഖരിച്ച് സ്വരുക്കൂട്ടി വെക്കാന്
നമുക്ക് ഒരു ഗൂഗിള് ഗ്രൂപ്പ് ഉണ്ട്.
href="http://groups.google.com/group/blog4comments "> ഇവിടെ നോക്കൂ

കമന്റ് നോട്ടിഫിക്കേഷന് അഡ്രസ് ആയി പിന്മൊഴികള് (അറ്റ്) ജീമെയില് (ഡോട്)
കോം എന്ന് കൊടുത്താല് (ആ സെറ്റിങ്സില് ആ പരിപാടി കാണാം), അതവിടെ
വന്നോളും.. മിക്കവരും അവിടെ വരുന്ന കമന്റുകള് കണ്ടാണ് ആ പേജിലേക്ക്
എത്തുന്നത്.. ഒരു ഐഡി ഉണ്ടാക്കി നമ്മുടെ ഗ്രൂപ്പില് ചേരൂ.. ദിവസം
അമ്പതോളം കമന്റുകള് ശരാശരി വരുന്നതുകൊണ്ടാണ് പുതിയ ഐഡി എന്നു പറഞ്ഞത്.
പൊതുവേ ജീമെയിലാണ് ഉപയോഗിക്കുന്നത്, എല്ലാവരും (നല്ല യൂണികോഡ്
സപ്പോര്ട്ട് ഉള്ളതു കൊണ്ടാണ് എന്നാണ് എന്റെ വിശ്വാസം)

ഇനി എങ്ങനെ പുതിയ പോസ്റ്റുകള് മലയാളം ബ്ലോഗുകളില് വന്നാല് അറിയാം
എന്നല്ലേ? അതിനും നമുക്കു സൂത്രങ്ങള് ഉണ്ട്.. താഴെക്കാണുന്ന ലിങ്കുകള്
അതിനുള്ള വഴികളാണ്

1. http://www.thanimalayalam.org
2. http://www.thanimalayalam.in
3. http://malayalam.hopto.org
4. http://thanimalayalam.blogspot.com/
5. http://pathalakarandi.blogspot.com/
6. http://malayalamblogroll.blogspot.com/
7. http://thani-malayalam.blogspot.com


കൂടുതല് അറിയണമെങ്കില് ചോദിക്കൂ :techhelp (at)thanimalayalam[dot]org

 
At Monday, August 21, 2006 3:33:00 PM, Blogger ബിന്ദു said...

സ്വാഗതം. സെറ്റിങ്സ് ഒക്കെ ചെയ്തു വരുമ്പോഴേയ്ക്കും പുട്ടുഫാന്‍സ് അസ്സോസിയേഷനിലും ചേരാം. :)കൂടുതല്‍ അറിയാന്‍ അതില്‍ കൊടുത്തിരിക്കുന്ന ഐഡിയിലേയ്ക്കു മെയില്‍ അയച്ചാല്‍ സഹായിക്കും. എനിക്കറിയില്ല അതുകൊണ്ടാണ്. :)അപ്പോഴെല്ലാം പറഞ്ഞതുപോലെ.

 
At Tuesday, August 22, 2006 5:10:00 AM, Blogger Sreejith K. said...

പുട്ട് ഫാന്‍സ് അസ്സോസിയേഷന്റെ തലവന്‍ സ്വാര്‍ത്ഥന്‍ ആണ്. അദ്ദേഹത്തിന് adeign@gmail.com എന്ന വിലാസത്തില്‍ ഒരു മെയില്‍ അയച്ചാല്‍, ഇന്വിറ്റേഷന്‍ അയച്ച് തരുന്നതായിരിക്കും.

മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇവിടെ വിവരിച്ചിരിക്കുന്നത് നോക്കൂ.

http://ashwameedham.blogspot.com/2006/07/blog-post_28.html

 
At Sunday, October 26, 2008 10:57:00 AM, Blogger deepam said...

പുട്ടു with കടലക്കറി or പുട്ടു with പഴം

 

Post a Comment

<< Home