Tuesday, August 22, 2006

കരുമാടിക്കുട്ടന്‍





കുട്ടനാട്ടിലെ വിശാലമായ നെല്പാടങ്ങള്‍ക്കു നടുവില്‍, വിത്തിനും വിളക്കും കാവലിരിക്കുന്ന കരുമാടിക്കുട്ടന്‍.... അമ്പലപ്പുഴ ശ്രീക്രിഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും ഏകദേശം 8 കി.മീ.
മഴയായതു കാരണം പടം ലേശം ക്ലിയറു കുറവാ...

ലാലേട്ടന്‍...

2 Comments:

At Friday, August 25, 2006 11:24:00 PM, Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

mobile camera-യില്‍ നിന്നും എടുത്തതു കൊണ്ടായിരിക്കും clear അവാത്തത്‌. എന്നാലും Delhi-ല്‍ വന്നപ്പോല്‍ Metro-ല്‍ കയറാത്തത്‌ എന്തായാലും ശരിയായില്ല.. പോട്ടെ, അടുത്തപ്രാവശ്യം അവസരം പാഴാക്കരുത്‌.

 
At Sunday, August 27, 2006 9:58:00 PM, Blogger ലാലേട്ടന്‍... said...

പ്രിയപ്പെട്ട ബിജോയ്,

ഞാന്‍ ഡെല്‍ഹിയില്‍ വന്നത് ഒരു training ന് വേണ്ടിയാണ്. അതാണുപറ്റിയത്.

ലാലേട്ടന്‍...

 

Post a Comment

<< Home